കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പക്ഷാഭേദമില്ലാതെ സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാക്കുന്ന ജനസൌഹ്യദ പഞ്ചായത്തായി മാറുക
ദൌത്യം : സമ്പൂര്‍ണ്ണ ഗുണമേന്മ സംവിധാനം നടപ്പിലാക്കി ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് നേടുന്നതിലൂടെ ജനസൌഹൃദ പഞ്ചായത്ത് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുക