ഭൂപടം -2026

മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ബ്ളോക്കിലാണ് മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 20.01 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 

മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് - വാർഡ് ലിസ്റ്റ്

  • വാർഡ് 1: മാങ്കുഴി (Mankuzhi)
  • വാർഡ് 2: മഞ്ഞത്താനം (Manjathanam)
  • വാർഡ് 3: മല്ലപ്പള്ളി ടൗൺ (Mallappally Town)
  • വാർഡ് 4: മുട്ടത്തുമൺ (Muttathumon)
  • വാർഡ് 5: മുരണി (Murani)
  • വാർഡ് 6: പരയ്ക്കത്താനം (Parackathanam)
  • വാർഡ് 7: നാരകത്താനി (Narakathani)
  • വാർഡ് 8: കീഴ്‌വായ്പൂര് സൗത്ത് (Keezhvaipur South)
  • വാർഡ് 9: കിഴക്കേക്കര (Kizhekkekkara)
  • വാർഡ് 10: കീഴ്‌വായ്പൂര് ഈസ്റ്റ് (Keezhvaipur East)
  • വാർഡ് 11: പുന്നമറ്റം (Punnamattom)
  • വാർഡ് 12: പരിയാരം (Pariyaram)
  • വാർഡ് 13:മല്ലപ്പള്ളി ടൌണ്‍ വെസ്റ്റ് (Mallappally Town West)
  • വാർഡ് 14: മല്ലപ്പള്ളി വെസ്റ്റ് (Mallappally West)
  • വാർഡ് 15: നെല്ലിമൂട് (Nellimoodu) 

ward map
  • Notification
  • Map