വിവരാവകാശ ഉദ്യോഗസ്ഥര്‍
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സെക്രട്ടറി , മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്
മല്ലപ്പള്ളി വെസ്റ്റ് പി.ഒ , പത്തനംതിട്ട - 689585
ഫോണ്‍ : 9496042615
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഹെഡ് ക്ലാര്‍ക്ക് , മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്
മല്ലപ്പള്ളി വെസ്റ്റ് പി.ഒ , പത്തനംതിട്ട - 689585
അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
പത്തനംതിട്ട