VBG RAMG ഉദ്ഘാടനം
July 18, 2026
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പുതിയ തൊഴിൽ പദ്ധതിയാണ് വിബി ജി റാം ജി (VB-G RAM G - Viksit Bharat-Guarantee for Rozgar and Ajeevika Mission Gramin) എന്ന പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 01.07.2026 ന് നടത്തുന്നു.