കാഴ്ചപ്പാടും ദൌത്യവും

🌿 കാഴ്ചപ്പാടും ദൗത്യവും

മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ജനസൗഹൃദ വികസന കാഴ്ചപ്പാട്

👁️

കാഴ്ചപ്പാട്

മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പക്ഷാഭേദമില്ലാതെ സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാക്കുന്ന ജനസൗഹൃദ പഞ്ചായത്തായി മാറുക. 

🎯

ദൗത്യം

സമ്പൂര്‍ണ്ണ ഗുണമേന്മ സംവിധാനം നടപ്പിലാക്കി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിലൂടെ ജനസൗഹൃദ പഞ്ചായത്ത് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുക. 

🤝 ജനസൗഹൃദ സേവനം  •  ⏱️ സമയബന്ധിത സേവനം  •  ⭐ ഗുണമേന്മയുള്ള ഭരണസംവിധാനം