മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്-സ്വച്ഛത ഹി സേവ-ശുചീകരണ യജ്ഞം

October 3, 2026

സ്വച്ഛത ഹി സേവ ശുചീകരണ യജ്ഞത്തിന്‍റെ ഭാഗമായി 2026 ഒക്ടോബര്‍ മാസം 2 ാം തീയതി മല്ലപ്പള്ളി ഗ്രാമപഞ്ചായതത്തിലെ വിവിധ പ്രദേശങ്ങള്‌‍ ശുചീകരിച്ചു.പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു. എം.എല്‍.എ അഡ്വ.വര്‍ഗീസ് മാമ്മന്‍ നിര്‍വഹിച്ചു.കുടുംബശ്രീ അംഗങ്ങള്‍,ഹരിതകര്‍മ്മ സേന,വി.ബി.ജി.റാം ജി തൊഴിലാളികള്‍ ,എസ്.പി.സി ,സ്കൂള്‍ കുട്ടികള്‍,ജനപ്രതിനിധികള്‍ ,ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

01
02
03
04
05
06
07
08
09