മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്-സ്വച്ഛത ഹി സേവ-ശുചീകരണ യജ്ഞം
October 3, 2026
സ്വച്ഛത ഹി സേവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി 2026 ഒക്ടോബര്‍ മാസം 2 ാം തീയതി മല്ലപ്പള്ളി ഗ്രാമപഞ്ചായതത്തിലെ വിവിധ പ്രദേശങ്ങള്‍ ശുചീകരിച്ചു.പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു. എം.എല്‍.എ അഡ്വ.വര്‍ഗീസ് മാമ്മന്‍ നിര്‍വഹിച്ചു.കുടുംബശ്രീ അംഗങ്ങള്‍,ഹരിതകര്‍മ്മ സേന,വി.ബി.ജി.റാം ജി തൊഴിലാളികള്‍ ,എസ്.പി.സി ,സ്കൂള്‍ കുട്ടികള്‍,ജനപ്രതിനിധികള്‍ ,ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.