പി.എം.എ.വൈ ആവാസ് പ്ലസ് -സ്പെഷ്യല്‍ ഗ്രാമസഭ

July 13, 2026

പി.എം..വൈ.ജി പദ്ധതിയിൽ പുതുതായി ഗുണഭോക്താക്കൾ ഉൾപ്പെടുത്തുന്നതിനായുള്ള പി.എം..വൈ.ജി ആവാസ് പ്ലസ് 2024 സർവ്വയുമായി ബന്ധപ്പെട്ട സ്വയം സർവ്വേ കേസുകളുടെ സ്ഥിതീകരണം, സർവ്വേ കേസുകളുടെ പരിശോധന, അർഹതയില്ലാത്ത കുടുംബാംഗങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കൽ, സിസ്റ്റം സൃഷ്ടിച്ച മുൻഗണന പട്ടികയുടെ തയ്യാറാക്കൽ, സ്ഥിരം കാത്തിരിപ്പ് പട്ടിക അന്തിമമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട 07.07.2026 തീയതിയില്‍ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്പെഷ്യല്‍ ഗ്രാമസഭായോഗം ചേർന്ന് കരട് ഗുണഭോക്ത പട്ടിക ഗ്രാമസഭയിൽ അവതരിപ്പിച്ച അംഗീകാരം നേടിയിട്ടുള്ളതാണ്.

PMAY Awas Plus -Special Gram Sabha